കൈപ്പള്ളിക്കാവ്: കൈപ്പള്ളിക്കാവ് ദുർഗാദേവി ക്ഷേത്രത്തിൽ ഉത്സവകമ്മറ്റി രൂപീകരിച്ചു. ഉത്സവം ഫെബ്രുവരി 21 മുതൽ 25വരെ നടക്കും. രാമകൃഷ്ണൻനായർ കുളങ്ങരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷിജു ഉറുമ്പേലിനെ ഉത്സവകമ്മറ്റി കൺവീനറായും ടി. എൻ. ശശിയെ ജോയിന്റ് കൺവീനറായും കെ. ആർ. രാജേഷിനെ ട്രഷറാറായും തിരഞ്ഞെടുത്തു.