ഇടുക്കി: കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ വിവിധ ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷം, ഒരു വർഷം, ആറു മാസം എന്നിങ്ങനെ ദൈർഘ്യമുള്ള മോണ്ടിസ്സോറി പ്രീ പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് ബിരുദം, പ്ലസ് ടു, എസ് .എസ് .എൽ .സി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 7994449314.