വണ്ണപ്പുറം: മാർ സ്ളീവാ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചുള്ള നൊവോന ഇന്നാരംഭിക്കും. രാവിലെ ആറിന് വിശുദ്ധ കുർബാന, നൊവോന ആരാധന, വൈകിട്ട് 4.30 ന് ജപമാല, തുടർന്ന് ഫാ. ജോസഫ് മുണ്ടുനടയിലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന, സന്ദേശം, നാവോന , ആരാധന. നാളെ മാസാദ്യ വെള്ളി ആചരണം. ഫാ. ജോൺസൺ പഴയപീടകയിലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന, സന്ദേശം, നാവോന , ആരാധന.