പീരുമേട്: ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ കമ്പ്യൂട്ടർ സയൻസ്, ഫിസിക്‌സ്, എന്നീ വിഭാഗങ്ങളിൽ അദ്ധ്വാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ ശനിയാഴ്ച വൈകുന്നേരം 5 ന് മുൻപായി കോളേജ് sngcollegepbr@gmail.com എന്ന വിലാസത്തിൽ മെയിലിലേക്ക് അയയ്ക്കണം.