hobharidas

തൊടുപുഴ: കേരള കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും മുൻ മന്ത്രി പി. ജെ.ജോസഫ് എം. എൽ . .യുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവും ആയിരുന്ന
മണക്കാട് വെള്ളക്കോത്ത് വി.എം ഹരിദാസ് (60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ശാന്തിതീരത്ത് .ഭാര്യ ഷീബ (ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മുട്ടം). കളമശ്ശേരി വരമ്പും പ്ലാക്കൽ കുടുംബാംഗം. മകൾ: ഗായത്രി (വിദ്യാർത്ഥിനി).