തൊടുപുഴ : തടിയമ്പാട് എസ് ആർ എം പെട്രോൾ പമ്പിന് സമീപം ജല അതോറിറ്റിയുടെ 200 എം എം വ്യാസമുള്ള വിതരണ പൈപ്പിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ
വ്യാഴം, വെള്ളി ദിവസങ്ങളിൽതടിയമ്പാട്, അശോക കവല, മഞ്ഞപ്പാറ, കരിമ്പൻ, അട്ടിക്കളം ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണം പൂർണമായും മുടങ്ങുമെന്ന്
പൈനാവ് പി എച്ച് സെക്ഷൻ അസി.എഞ്ചിനീയർ അറിയിച്ചു.