hobsabu54

അടിമാലി: ഇരുന്നൂറേക്കർ തെക്കുംചേരിയിൽ സാബു (54) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നി​ന് ഇരുന്നൂറേക്കർ ഐ.പി.സി. ചർച്ച് സെമിത്തേരിയിൽ.
മക്കൾ: പ്രെയ്‌സിമോൾ, പ്രെയ്‌സ്, അനീന.