കട്ടപ്പന : ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന് കീഴിലുള്ള കാഞ്ചിയാർ, കോടാലിപ്പാറ ഗോത്ര ജീവിക സംഘത്തിന് പണിയായുധങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. താൽപര്യമുള്ള സ്ഥാപനങ്ങൾക്ക് മുദ്രവെച്ച കവറിൽ 18ന് ഉച്ചയ്ക്ക് 12 വരെ അപേക്ഷകൾ നൽകാം. അന്നേ ദിവസം 2.30ന് അപേക്ഷകൾ തുറന്ന് പരിശോധിക്കും. ടെണ്ടർ ഫോം ഐ റ്റി ഡി പി തൊടുപുഴ ഓഫീസിൽ ലഭ്യമാണ്. കുടുതൽ വിവരങ്ങൾക്ക് ഫോൺ: 9656763420, 9496070358