രാജാക്കാട്: വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥാടന കേന്ദ്രമായ ജോസ്ഗിരി സെന്റ് ജോസഫ്‌സ് പള്ളിയിൽ ആദ്യവെള്ളി ആചരണം ഇന്ന് നടക്കുമെന്ന് വികാരി ഫാ. ജെയിംസ് വലിയവീട്ടിൽ അറിയിച്ചു. രാവിലെ 9.30ന് ജപമാല. 10ന് വചന പ്രഘോഷണം- ഫാ. ബോബി വെങ്ങാലൂർ, ആരാധന, രോഗശാന്തി ശുശ്രൂഷ. 11.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം, 12ന് വിശുദ്ധ കുർബ്ബാന,​ നേർച്ച.