hob-abraham
ടി.ഇ എബ്രഹാം

കരിങ്കുന്നം: സെന്റ് അഗസ്റ്റിൻ ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. ജീവനക്കാർ തെരുവക്കാട്ടിൽ ടി.ഇ. എബ്രഹാം (അവറാച്ചൻ- 87) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ക്‌നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി പറമ്പഞ്ചേരി മാമ്പഴക്കരയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോസ് (മാരാരിക്കുളം), എൽസമ്മ, കുര്യൻ, അഗസ്റ്റിൻ, സ്റ്റീഫൻ, പയസ് (ന്യൂസ് പേപ്പർ ഏജന്റ് കരിങ്കുന്നം), ടോമി (കാനഡ). മരുമക്കൾ: ഫ്ളവറി കൂപ്ലിള്ളിക്കാട്ട് (കരിങ്കുന്നം), തോമസ് പാണവിലാക്കൽ ( അണക്കര), ആനി ചിറക്കൽ (പൊന്മുടി), ആൻസി പ്ലാക്കൂട്ടത്തിൽ (മുട്ടം), മിനി കളമ്പംകുഴിയിൽ (ചുങ്കം), ബീന കുളത്തിൽ (ചക്കുപള്ളം) വാർഡ് മെമ്പർ കരിങ്കുന്നം ഗ്രാമപഞ്ചായത്ത്, ജോളി വേലിക്കാകത്ത് (കാഞ്ഞിരപ്പള്ളി).