hob-visalakshi
വിശാലാക്ഷി

ഇടവെട്ടി: വിനു നിവാസിൽ ചന്ദ്രന്റെ ഭാര്യ വിശാലാക്ഷി (65) നിര്യാതയായി. സംസ്‌കാരം തൊടുപുഴ ശാന്തിതീരം പൊതുശമ്ശാനത്തിൽ നടത്തി. മക്കൾ: വിജി, ബിന്ദു, വിനോദ് (പ്രൊഫസർ, സലാല യൂണിവേഴ്‌സിറ്റി). മരുമക്കൾ: മനോഹരൻ (റിട്ട. കുടയത്തൂർ സഹകരണ ബാങ്ക് ജീവനക്കാരൻ), വേണു രഞ്ജു (സലാല).