തുടങ്ങനാട്: പൂവത്തുങ്കൽ ചാക്കോ ദേവസ്യ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി ചാക്കോ പിഴക് മലയിൽ കുടുബാഗം. മക്കൾ: ബൈജു, ആശസുനിൽ, ജോസ് (യു.കെ). മരുമക്കൾ: സിമി പൂവന്നിക്കുന്നേൽ (തെക്കുംഭാഗം), പരേതനായ സുനിൽ മാത്യു, രശ്മി പുളിക്കൽ (നീലൂർ).