പെരിങ്ങാശ്ശേരി: മംഗലമുണ്ടയ്ക്കൽ എം.ഐ. ബാലകൃഷ്ണൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലതിക. മക്കൾ: വിജിത, സിബിൻ. മരുമകൻ: സുജിത്.