 
കാഞ്ചിയാർ: നിവർത്തിൽ വീട്ടിൽ പരേതനായ കൃഷ്ണൻ വാവയുടെ ഭാര്യ കാർത്ത്യായിനി (100) നിര്യാതയായി. സംസ്‌കാരം നടന്നു. മക്കൾ: സരള, വിജയൻ, രാജപ്പൻ (റിട്ട. സ്‌പൈസസ് ബോഡ്), ശാന്ത, രാജു (റിട്ട. ടെൽക്). മരുമക്കൾ: അമ്മിണി, കരുണാകരൻ, ശാന്തമ്മ, പരേതരായ ദിവാകരൻ, വത്സമ്മ.