കുടയത്തൂർ: പൊന്നാമറ്റത്തിൽ പി.ജെ. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. സംസ്‌കാരശുശ്രൂഷകൾ ആറിന് രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് കുടയത്തൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കും. പരേത പ്രവിത്താനം തറപ്പേൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ സാബു, സോളി, അലോഷി. മരുമക്കൾ: പരേതയായ ടെസ്സി പേടിക്കാട്ടുകുന്നേൽ വാഴക്കുളം, ടോമി മടപ്പിള്ളിൽ ചീനിക്കുഴി, ആശാ പുരയിടത്തിൽ വണ്ണപ്പുറം.