kareena

കരീനയാണ് താരം ....13 പശുക്കൾ ചത്ത വെള്ളിയമറ്റത്തെ കുട്ടികര്ഷകരുടെ വീട്ടിലിലേക്ക് പുതിയതായി എത്തിയ കരീന എന്ന പശു.പി ജെ ജോസഫ് എം എൽ എ ആണ് പശുവിനെ നൽകിയത്