കരുണാപുരം: കളത്തിങ്കൽ പരേതനായ ശ്രീധരൻ നായരുടെ ലക്ഷ്മിക്കുട്ടിയമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ശ്യാമള, ശാന്തമ്മ, രാധാമണി, പരേതനായ ശശിധരൻ നായർ. മരുമക്കൾ: ശിവൻപിള്ള, മുരളീധരൻ നായർ, പ്രസാദ്.