hob-rasheedha
റഷീദ

തൂക്കുപാലം: രാമക്കൽമേട് കുർമുള്ളം തടത്തിൽ വീട്ടിൽ സുബൈറിന്റെ ഭാര്യ റഷീദ (61)​ നിര്യാതയായി. ഖബറടക്കം നടത്തി.