തൂക്കുപാലം: കോമ്പയാർ അമൃതാലയം വീട്ടിൽ ഓമനക്കുട്ടന്റെ ഭാര്യ ബേബി ഗിരിജ (58) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അശ്വിൻ, അമൃത.