hob-mathew
മാത്യു

തൂക്കുപാലം: രാമക്കൽമേട്‌ കോമ്പമുക്ക്‌ കോലംകുടിയിൽ വീട്ടിൽ മാത്യു (69)​ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കുഞ്ഞൂഞ്ഞമ്മ. മക്കൾ: സിസ്റ്റർ ഷീബാ, ഷീജ. മരുമകൻ: ലെവിൻ.