hob-babu
കെ.എം. ബാബു

തൂക്കുപാലം: പുഷ്പകണ്ടം കടുവാക്കുഴിയിൽ വീട്ടിൽ കെ.എം. ബാബു (58)​ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മേരിക്കുട്ടി. മക്കൾ: എബിൻ, ഏബിൾ. മരുമകൻ: ആന്റണി ജിൻസൻ.