ബൈസൺവാലി: കെ.എസ്.എഫ്.ഇ തൃശൂർ ചെമ്പുകാവ് ശാഖാ മാനേജരും ബൈസൺവാലി സ്വദേശിയുമായ പീടികയിൽ കെ.ജി. ബിനീഷ് (50) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സന്ധ്യ (കേരളാ ബാങ്ക് നെടുങ്കണ്ടം). മക്കൾ: ലിബ്നസ്, ന്യൂമ, ലിനസ്.