തുടങ്ങനാട്: കരിംതുരുത്തേൽ കല്ലറയ്ക്കൽ പരേതനായ കെ.ടി. തോമസിന്റെ (റിട്ട. സെക്രട്ടറി, സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക്, മുട്ടം) മകൻ ഡെന്നീസ് (58) നിര്യാതനായി. സംസ്കാരം നാളെ തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. റോസമ്മയാണ് മാതാവ്. ഭാര്യ: റാണി കരിങ്കുന്നം കാവാലത്ത് കുടുംബാംഗം. മക്കൾ: ജെസ്വിൻ, ജെസ്റ്റിൻ, ജെറിൻ. മരുമകൾ: ഡാൽമിയ ജെസ്വിൻ (വണ്ടർകുന്നേൽ ചൂണ്ടച്ചേരി).