hob-thomas
പി.എം തോമസ്

തൂക്കുപാലം: കോമ്പയാർ പട്ടത്തിമുക്ക് പാണംപ്ലാക്കൽ വീട്ടിൽ പി.എം. തോമസ് (64)​ നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് എഴുകുംവയൽ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി കോമ്പയാർ കൊച്ചു കുന്നുംപുറത്തു കടുംബാംഗമാണ്. മക്കൾ: സൗമ്യാ രമ്യ. മരുമക്കൾ: സിബി ക്ലാമറ്റത്തിൽ ഉടുമ്പൻചോല, സിജ്യൂ മാക്കൽ എഴുകുംവയൽ.