കുമളി: വാഴവര ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.എ വിഭാഗത്തിൽ ഒഴിവുള്ള മലയാളം അദ്ധ്യാപക താത്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 10ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.