തൂക്കുപാലം: ഇല്ലിക്കാനം കുഴിയോടിയിൽ വീട്ടിൽ ദേവസ്യയുടെ ഭാര്യ കുട്ടിയമ്മ (68) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷീജ, ഷീബ, സിജിമോൻ. മരുമക്കൾ: ബിനോയി, സതീഷ്, ജിജി.