തൊടുപുഴ: റിട്ട. സിവിൽ സപ്ലൈസ് ആർ.ഐ എടാട്ട് ബേബി അഗസ്റ്റിൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് റിവർ വ്യൂ റോഡിന് സമീപമുള്ള വസതിയിൽ ആരംഭിച്ച് തൊടുപുഴ തെനംകുന്ന് പള്ളിയിൽ. ഭാര്യ: സെലിൻ വഴിത്തല പാറത്തട്ടേൽ കുടുംബാംഗം (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). മക്കൾ: അനൂപ് (ഖത്തർ), അനിമോൾ (ബാംഗ്ലൂർ). മരുമക്കൾ: ആൻ മേരി (പത്തിൽ, ചങ്ങനാശ്ശേരി), ജയ്സൺ (പാലാട്ടി, തുറവൂർ).