പെരുമ്പിള്ളിച്ചിറ: തെക്കേമുറിയിൽ പരേതനായ ഫിലിപ്പ് മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. സംസ്‌കാരം എട്ടിന് രാവിലെ 8.30ന് വസതിയിൽ ആരംഭിച്ച് പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് പള്ളിയിൽ. പരേത തൊടുപുഴ കുഴിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഫാ. ഷാജി തെക്കേമുറി (നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ് ), ഷാനി ഫിലിപ്പ്, ഷാബു ഫിലിപ്പ്, ഷാന്റോ ഫിലിപ്പ് (കോ- ഓപ്പറേറ്റിവ് പബ്ലിക് സ്‌കൂൾ, തൊടുപുഴ). മരുമക്കൾ: സിജി ഷാനി പുരയിടത്തിൽ (കാഞ്ഞിരക്കൊല്ലി), ബിന്ദു ഷാബു തകരപ്പിള്ളി (വട്ടിയാംതോട്), സിബി ഷാന്റോ കൊച്ചുകുടിയിൽ മണ്ണാർക്കാട് (കോ- ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂൾ, തൊടുപുഴ).