രാജാക്കാട്: എൻ.ആർ സിറ്റി തട്ടാറുകുന്നേൽ പരേതനായ ജെയിംസിന്റെ ഭാര്യ മേരി (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ. പരേത മാങ്ങാത്തൊട്ടി കൊടിയംകുന്നേൽ കുടുംബാംഗം. മക്കൾ: ലൗലി, ലിൻസി, ലീന, മാനുവൽ (മനോജ്). മരുമക്കൾ: വിൻസെന്റ് പരയ്ക്കൽ (തോക്കുപാറ), സണ്ണി തെങ്ങുംപിള്ളിൽ (മുരിയ്ക്കാശ്ശേരി), ബിനോയി കുട്ടിയാനിക്കൽ (വാഴക്കുളം), സ്‌നോജി പാഴിയാങ്കൽ (കട്ടപ്പന).