manoj
എസ്. എൻ. ഡി. പിയോഗം ഈസ്റ്റ് കലൂർ ശാഖയിലെ ഗുരുദർശനം കുടുംബയോഗം വാർഷികംശാഖ പ്രസിഡന്റ് കെ.കെ. മനോജ് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: എസ്. എൻ. ഡി. പിയോഗം ഈസ്റ്റ് കലൂർ ശാഖയിലെ ഗുരുദർശനം കുടുംബയോഗം 8 ാം മാത് വാർഷികം ശാഖ ഹാളിൽ നടത്തി. ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ ശശി അദ്ധ്യക്ഷനായി.ശാഖാ പ്രസിഡന്റ് കെ.കെ. മനോജ് ഉദ്ഘാടനം നിർവഹിച്ചു.ശാഖാ സെക്രട്ടറി ഇ.എൻ. രമണൻ സ്വാഗതം പറഞ്ഞു.പ്രമോദ് തമ്പി (ഗുരു നാരായണ സേവ നികേതൻ കോട്ടയം) ഗുരുദർശന പ്രഭാഷണം നടത്തി. പ്രാർത്ഥനാ സമർപ്പണ ശേഷം അമൃത ഭോജനം. നടത്തി.