തൊടുപുഴ: പള്ളത്തു പറമ്പിൽ ഉമ്മറിന്റെ മകൻ ഷാജി (57) നിര്യാതനായി .ഭാര്യ : ആമിന .മക്കൾ താരിഷ് , തസ്‌നി. മരുമക്കൾ :ആഷ്ന, റംസി . കബറടക്കം കാരിക്കോട് നടത്തി.