
കീരികോട് : പാലക്കുന്നത്ത് ഏലിക്കുട്ടി ജോസഫ് (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മകൻ ജോയിയുടെ വീട്ടിൽ ആരംഭിച്ച് കല്ലാനിക്കൽ സെന്റ് ജോർജ്ജ് പള്ളിയിൽ. മക്കൾ : പരേതയായ മേരി മാത്യു , ജോയി ജോസഫ്, സണ്ണി പി.ജെ. മരുമക്കൾ : മാത്യു, സെലിൻ, മോളി.