ഇടുക്കി: അഴുത ബ്ലോക്ക് പഞ്ചായത്തിൽ 2023-​24 സാമ്പത്തിക വർഷത്തെ 8 പ്രവൃത്തികൾക്ക് ഇ-​ടെൻഡർ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്‌​സൈറ്റിലും അഴുത ബ്ലോക്ക് പഞ്ചായത്ത് അസി.എക്‌​സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04869 232790.