hobnalini

കുമളി: അമരാവതി നൂലാംപാറ മാലിയിൽ ഹൗസിൽ തങ്കച്ഛന്റെ ഭാര്യ നളിനി ( 64 ) നിര്യാതയായി.മക്കൾ : ഷിജോ , ഷിബു , ഷൈജു.മരുമക്കൾ : വിദ്യ, രമ്യ.സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ .