മുതലക്കോടം :ജയ്ഹിന്ദ് ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ "കേരളം ഇന്നലെ_ഇന്ന് " എന്ന വിഷയത്തിൽ ചരിത്ര സെമിനാർ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ചു. ബാലവേദി പ്രസിഡന്റ് പി. എസ് ദേവാനന്ദിന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കെ. ആർ. . സോമരാജൻ വിഷയാവതരണം നടത്തി. ബാലവേദി രക്ഷാധികാരി എ. പി. . കാസീൻ,എം. എസ്. .സണ്ണി, എസ്. വൈശാഖൻ എന്നിവർ പ്രസംഗിച്ചു , ബാലവേദി സെക്രട്ടറി എബിൻ സണ്ണി സ്വാഗതവും ജോ:. സെക്രട്ടറി . സോന ബിനോയ് നന്ദിയും പറഞ്ഞു