hob-rosa
റോസ

കലയന്താനി: മുഞ്ഞനാട്ട് പരേതനായ ജോസിന്റെ ഭാര്യ റോസ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കലയന്താനി അഞ്ചിരിക്കവലയിലുള്ള ബാബു പീറ്റർ താന്നിയ്ക്കലിന്റെ വീട്ടിൽ ആരംഭിച്ച് വെട്ടിമറ്റം സെന്റ് ഫ്രാൻസിസ് ഡി. സാലസ് പള്ളിയിൽ. പരേത പ്രവിത്താനം ചന്ദ്രൻകുന്നേൽ കുടുംബാംഗം. മക്കൾ: ആലീസ്, മേരി, ജെസിയമ്മ. മരുമക്കൾ: അബ്രാഹം മഠത്തിപ്പറമ്പിൽ (പാണത്തൂർ), ജോസ് തുമ്പേലേട്ട് (മരങ്ങാട്ടുപിള്ളി), ബാബു പീറ്റർ താന്നിയ്ക്കൽ (കലയന്താനി).