മുതലക്കോടം: താന്നിക്കുന്നേൽ കുഞ്ഞപ്പൻ ഉണ്ണി (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ. രാമപുരം തേക്കാമലകുന്നേൽ കുടുംബാംഗം. മക്കൾ: ഷിജി, അനീഷ്, അമ്പിളി. മരുമക്കൾ: വേണു, അമ്പിളി, മനു.