കരുണാപുരം: പൊടിമറ്റത്തിൽ പി.വി. തോമസ് (കുഞ്ഞുമോൻ- 75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കരുണാപുരം ജറുശലേം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ കോട്ടയം തെക്കേക്കര കുടുംബാംഗം. മക്കൾ: ബീന (കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ബിന്ദു, ബിൻസി, ബിനു. മരുമക്കൾ: ജോൺസൺ (സി.പി.എം നെറ്റിത്തൊഴു ലോക്കൽ സെക്രട്ടറി), സജി, സാബു, ബിനു.