കുമളി: കാപ്പ ചുമത്തിയതിനെ തുടർന്ന് കുമളി സ്വദേശിയായ മദ്ധ്യവയസ്‌കനെ ജയിലിൽ അടച്ചു. റോസാപൂക്കണ്ടം സ്വദേശി കുന്നുവിള മുരുകഭവൻ വീട്ടിൽ ബാലമുരുകനെയാണ് (50) റിമാൻഡ് ചെയ്തത്. നിരവധി കേസിൽപെട്ട വ്യക്തിയാണെന്ന് കുമളി പൊലീസ് അറിയിച്ചു.