hobdevaki

പൂച്ചപ്ര. കല്ലംപ്ലാക്കൽ പരേതനായ കൊച്ചിന്റെ ഭാര്യ ദേവകി (90) നിര്യാതയായി സംസ്‌കാരം നടത്തി. മക്കൾ: പരേതയായ ലക്ഷ്മിക്കുട്ടി, പരേതനായ ഭാസ്‌കരൻ, തങ്കമ്മ, രാജമ്മ, ഓമന, ലളിത, മോഹനൻ, ശശി, ഉഷ, അജികുമാർ. മരുമക്കൾ : പരേതനായ രാഘവൻ(തെരുവേൽ) , ദേവകി(ഒളിയറക്കൽ ), രാഘവൻ (പൈതയ്ക്കൽ) , ശിവൻ, പരേതനായ ദേവസ്യ, പരേതനായ ജോയി, സിന്ധു(പാല മഠത്തിൽ) , മിനി(മുത്തനാട്ട്) , രാജേന്ദ്രൻ(പായിപ്പാട്ട്) , സുസ്മജ(മുതുപാലക്കൽ) .