hobgeorgekutty

ഏലപ്പാറ: കമ്പനിക്കട ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റുമായ പുളിക്കൻ കുടിയിൽ വീട്ടിൽ പി.കെ.ജോർജ്കുട്ടി (82)നിര്യാതനായി. ഭാര്യ: പരേതയായ അശ്വതി (പാമ്പാടി വെള്ളൂർ മാധവശ്ശേരിൽ കുടുംബാംഗം). മക്കൾ: സ്മിത, സ്‌നേഹ, സൂരജ്, സരുൺ (കാനഡ). മരുമക്കൾ: മാത്യൂസ് (കറുകച്ചാൽ), അനിൽ, സംഗീത, സുബി (കാനഡ). സംസ്‌കാരം ഇന്ന് മൂന്നിന് പള്ളിക്കുന്ന് സെന്റ്.ജോർജ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ