
മുട്ടം: കൂട്ടുങ്കൽ അന്നമ്മ മത്തായി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .മകൾ ലിസ്സി (റിട്ട. ജോയിന്റ് ഡയറക്ടർ ഫിഷറീസ്) സഹോദരങ്ങൾ പരേതനായ ജോർജ് , പരേതനായ തോമസ് കഞ്ഞിക്കുഴി, പരേതയായ മേരിക്കുട്ടി പാറപ്പുറം മേലുകാവ് , ജോസ് മുട്ടം, സി. സൂസോ (എസ്. എച്ച് അതിരമ്പുഴ) .