​തി​രു​വ​ന​ന്ത​പു​രം​:​ സം​സ്ഥാ​ന​ സ​ർ​ക്കാ​രി​ന്റെ​ ക​നി​വ് 1​0​8​ ആം​ബു​ല​ൻ​സ് പ​ദ്ധ​തി​യി​ലേ​ക്ക് നഴ്‌​സു​മാ​രെ​ നി​യ​മി​ക്കു​ന്നു​. എ​മ​ർ​ജ​ൻ​സി​ മെ​ഡി​ക്ക​ൽ​ ടെ​ക്‌​നീ​ഷ്യ​ൻ​ ത​സ്തി​ക​യി​ലേ​ക്കാ​ണ് നി​യ​മ​നം​. ജി​.എ​ൻ​.എം​ അ​ല്ലെ​ങ്കി​ൽ​ ബി​.എ​സ്.സി​ ന​ഴ്‌​സി​ങ് ആ​ണ് യോ​ഗ്യ​ത​. ഒ​ഴി​വു​ക​ൾ​ ഉ​ള്ള​ സ്ഥ​ല​ങ്ങ​ളു​ടെ​ വി​വ​ര​ങ്ങ​ൾ​ ചു​വ​ടെ​. ​​​കോ​ട്ട​യം​-​ മു​ണ്ട​ക്ക​യം​,​ കു​മ​ര​കം​,​ ഈ​രാ​റ്റു​പേ​ട്ട​,​ മു​ണ്ട​ക്ക​യം​,​ കാ​ഞ്ഞി​ര​പ്പ​ള്ളി​,​ ഇ​ട​മ​റു​ക്,​ ത​ല​യോ​ല​പ്പ​റ​മ്പ്. ​ഇ​ടു​ക്കി​-​ വ​ണ്ടി​പ്പെ​രി​യാ​ർ​,​ രാ​ജാ​ക്കാ​ട്,​ കാ​ഞ്ചി​യാ​ർ​.​ എ​റ​ണാ​കു​ളം​-​ കോ​ട​നാ​ട്,​ മാ​ലി​പ്പു​റം​,​ വൈ​പ്പി​ൻ​,​ വ​ട​വു​കോ​ട്,​ പൂ​തൃ​ക്ക​,​ അ​ങ്ക​മാ​ലി​.
​താത്പ​ര്യ​മു​ള്ള​ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ബ​യോ​ഡാ​റ്റ​ k​a​n​i​v​1​0​8​@​e​m​r​i​.i​n​ എ​ന്ന​ ഇ​മെ​യി​ൽ​ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​ക്കു​ക​. കൂ​ടു​ത​ൽ​ വി​വ​ര​ങ്ങ​ൾ​ക്ക് ഫോൺ: 7​5​9​4​0​5​0​2​9​3​,​ 7​3​0​6​7​ 0​2​1​8​4​.