hob-mary

മുണ്ടൻമുടി: പോങ്ങാം പാറയിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മേരി (83) നിര്യാതയായി. സംസ്‌കാരം നടത്തി . മക്കൾ: ടെസ്സി ജോർജ്ജ് , ആഗ്‌നസ്സ് ജോൺസ് , സിജി ജോയൻ , ലിസ ശശി . മരുമക്കൾ : ജോർജ്ജ്, ജോൺസ്, ജോയൻ.ശശി.