hob-sasidharan

കുമാരമംഗലം: കറുക ചെമ്പിൽ സി.എ. ശശിധരൻ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലാലി, പന്നിയാർകുട്ടി ഉപ്പൂട്ടിങ്കൽ കുടുംബാഗം. മക്കൾ: ശരണ്യ, ലാവണ്യ. മരുമക്കൾ: ഹാർദവ്, അഖിൽ.