കാപ്പ് : പുത്തൻപുരയിൽ മനസിജൻ (കൊച്ചേട്ടൻ -94)നിര്യാതനായി സംസ്‌കാരം നടത്തി ഭാര്യ: പരേതയായ തങ്കമ്മ .മക്കൾ :സുനിൽ പി എം (എസ് .ഐ ഹെഡ്ക്വാർട്ടേർസ് കോട്ടയം )മിനി, പരേതനായ അനിൽകുമാർ .മരുമക്കൾ: ദാസ് (പാമ്പാകുട), കവിത, ലതിക.