
തൊടുപുഴ: തെക്കുംഭാഗം ചേലാകണ്ടത്തിൽ സി.ജെ. ജോസഫ് (കൊച്ചേട്ടൻ- 79 ))നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ലില്ലി ജോസഫ് വെള്ള പാണിയിൽ( കോഴിക്കോട്)കുടുംബാംഗം. മക്കൾ: ജോബിൻ ജോസഫ്( ഹൈക്ക് വിഷൻ ഏരിയ മാനേജർ,എറണാകുളം), സിറിൽ ജോസഫ് ( ഫോൺ പേ ഏരിയ മാനേജർ, കോട്ടയം),ലിജ മോൾ ജോസഫ്( ട്രാൻസ് പ്ലാന്റ് കോഡിനേറ്റർ കർണാടക). മരുമക്കൾ: ജോസിയാ ഈറ്റ തോട്ടിൽ( വടക്കാഞ്ചേരി), അനു അഗസ്റ്റിൻ മണ്ണൂർ പുത്തൻപുരയ്ക്കൽ ( നേടിയശാല )