തൊടുപുഴ: 66 കെ.വി സബ്‌സ്റ്റേഷനിൽ ട്രാൻസ്‌ഫോർമർ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ തൊടുപുഴ സബ്‌സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന 11 കെ.വി. ഫീഡറുകളിൽ ഭാഗികമായി വൈദ്യുതി തടസമുണ്ടാകുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.