കലൂർ: വാക്കണ്ടത്തിൽ സെബാസ്റ്റ്യൻ മാത്യുവിന്റെ ഭാര്യ സോണിയ (51) നിര്യാതയായി. മൃതദേഹം ഇന്ന് വൈകിട്ട് ഏഴിന് തൊടുപുഴ തെക്കുംഭാഗത്തുള്ള കുടുംബവീട്ടിൽ കൊണ്ടുവരും. സംസ്‌കാരം നാളെ രണ്ടിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. അങ്കമാലി മഞ്ഞപ്ര കോളാട്ടുകുടി കുടുംബാംഗമാണ്. മക്കൾ: കെവിൻ (കാനഡ), കെൽന (ബിടെക് വിദ്യാർത്ഥി).