മൂലമറ്റം സെന്റ് ജോസഫ്സ് കോളജിൽ അന്താരാഷ്ട്ര യുവജന ദിനം ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന കലോൽസവത്തിൽ നാടൻ പാട്ടിന് എ ഗ്രേഡ് കിട്ടിയ കുട്ടികളുടെ ചെണ്ടയിൽ താളം പിടിക്കുന്നു.